റീജിയണൽ മത്സരങ്ങൾ അവസാനിച്ചിരിക്കുന്നു വിജയികളായി നെയ്യാറ്റിൻകര, തിരുവനന്തപുരം ലത്തീൻ രൂപതകൾ

റീജിയണൽ മത്സരങ്ങൾ അവസാനിച്ചിരിക്കുന്നു വിജയികളായി നെയ്യാറ്റിൻകര, തിരുവനന്തപുരം ലത്തീൻ രൂപതകൾ
Share now

കെ.സി.വൈ.എം. സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ നടന്ന K.C.Y.M. സംസ്ഥാന കായികോത്സവിൻ്റെ തെക്കൻ മേഖല മൽസരങ്ങളിൽ ആവേശവും വാശിയും കലർന്ന പോരാട്ടം കാഴ്ചവച്ചകൊണ്ട് ബാഡ്മിന്റണിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നെയ്യാറ്റിൻകര രൂപതയിലെ പെരുങ്കടവിള ഫൊറോന – ചിലമ്പറ യൂണിറ്റിലെ കുമാരി.അരുണിമയ്ക്കും കുമാരി.ആരുണ്യക്കും, പെനൽറ്റി ഷൂട്ട്ഔട്ടിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നെയ്യാറ്റിൻകര രൂപതയിലെ കാട്ടാക്കട ഫൊറോന – ആമച്ചൽ യൂണിറ്റിലെ
കുമാരി. അനശ്വര ബി, കുമാരി. അമല എ എം, കുമാരി. സ്നേഹ ബി, എന്നിവർക്കും ഫുട്ബോൾ ടൂർണമെന്റിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്കും കെ.സി.വൈ.എം. നെയ്യാറ്റിൻകര രൂപത സമിതിയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു.
നടക്കാനിരിക്കുന്ന സംസ്ഥാന മൽസരങ്ങളിൽ ഉജ്വലമായ വിജയം കരസ്ഥാക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

Leave a Reply

Your email address will not be published.